Connect with us
Malayali Express

Malayali Express

ചിന്നമ്മ ഐപ് നിര്യാതയായി

OBITUARY

ചിന്നമ്മ ഐപ് നിര്യാതയായി

Published

on


പി പി ചെറിയാന്‍

ഡാളസ്സ്: കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) ആഗസ്റ്റ് 18 ന് നിര്യാതയായി.

നിരവധി വര്‍ഷം അമേരിക്കയില്‍ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.

മക്കള്‍: ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ തോമസ് കെ ഐപ് (ഡാളസ്), പാസ്റ്റര്‍ ബാബു കെ ഐപ് (നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്), ഡെയ്‌സ് തോമസ് (ഡാളസ്).

മരുമക്കള്‍: എ കെ മത്തായി, എ ജി കോശി, മോളി തോമസ് (ഡാളസ്), മോളി ഐപ് (ഡാളസ്), തോമസ് സാമുവേല്‍ (ഡാളസ്).

സംസ്‌ക്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഷൈന്‍ ഐപ്- 469 867 3256, പാസ്റ്റര്‍ ബാബു ഐപ്- 214 763 6693

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News