Friday, March 29, 2024
HomeKeralaഅഭിരാമി നയിക്കും

അഭിരാമി നയിക്കും

കോട്ടയം: നാളെ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ്ബോളില്‍ കേരള വനിതാ ടീമിനെ തേവര സേക്രഡ് ഹാർട്ട് എച്ച്‌എസ്‌എസിലെ കെ.എ.
അഭിരാമി നയിക്കും.

ജോബി കെ. വർഗീസാണ് ടീമിന്‍റെ പരിശീലകൻ. ഗ്രൂപ്പ് എയില്‍ തമിഴ്നാട്, ചണ്ഡീഗഡ്, മഹാരാഷ്‌ട്ര ടീമുകള്‍ക്കൊപ്പമാണ് കേരളം.

ടീം: അഭിരാമി, അമാൻഡ മരിയ റോച്ച, ടിയോണ ആൻ ഫിലിപ്പ്, നിരഞ്ജന ജിജു, ലിയ സോണി, അലീന ജെയ്സണ്‍, കെ. ദേവനന്ദ, തമ്മന റഫീക്, ഇ.എസ്. അനഘമോള്‍, പി.എ. അഖില, അലീന കെ. മാത്യു, ടെസ ഹർഷാന. മാനേജർ: നീതുമോള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular