Connect with us
Malayali Express

Malayali Express

തങ്കമ്മ ഫിലിപ്പ് ന്യൂയോർക്കിൽ നിര്യാതയായി

OBITUARY

തങ്കമ്മ ഫിലിപ്പ് ന്യൂയോർക്കിൽ നിര്യാതയായി

Published

on


ന്യൂയോർക്ക്: ആറന്മുള എരുമക്കാട് ഇവാഞ്ചലിസ്റ്റ് ടി ജെ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ആഗസ്റ്റ് 12 ന് ന്യൂയോർക്കിൽ നിര്യാതയായി. എടശ്ശേരിമല പരേതനായ കരുവാക്കൽ ഉണ്ണൂണിച്ചന്റെ മകളാണ് പരേത. 1990 മുതൽ അമേരിക്കയിൽ മകളോടൊപ്പം താമസിച്ചു വരികയായിരുന്നു.
മക്കൾ : സൂസമ്മ അബ്രഹാം (അറ്റ്ലാന്റ)
പരേതനായ ജോൺ ഫിലിപ്പ് (ന്യൂയോർക്ക്)
ജോൺ മാത്യു (ന്യൂയോർക്ക്)
സാം ജോൺ (ഡാളസ്)
പൊതുദർശനം : ആഗസ്റ്റ് 16 വെള്ളി 5 PM to 9 PM
സ്ഥലം : മേപ്പിൾ ഗ്രോവ് സെമിട്രി , ക്യൂ ഗാർഡൻസ് NY – 11415

FUNERAL DETAILS

VIEWING:

Date: August 16th Friday, 5-9 pm

Place: Park Funeral Home

2175 Jericho Tpke

New Hyde Park, NY 11040

USA

FUNERAL SERVICE:

Date: August 17th Saturday, 8:30 am to 10 am

Place: Maple Grove Cemetery

127-15 Kew Gardens Rd

Kew Gardens, NY 11415

പി പി ചെറിയാൻ

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News