GULF
105 തടവുകാരെ മോചിപ്പിക്കാൻ ഹമദ് രാജാവ് ഉത്തരവിട്ടു

മനാമ: ബലി പെരുന്നാൾ പ്രമാണിച്ച് ബഹ്റൈനിലെ 105 തടവുകാരെ മാപ്പ് നൽകി മോചിപ്പിക്കും. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണിത്. ജയിൽ നിയമങ്ങൾ അനുസരിച്ച് കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്.
പെരുന്നാൾ പരിഗണിച്ച് രാജാവ് നൽകുന്ന ഇൗ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവർക്ക് സമൂഹത്തിെൻറ ഭാഗമാകാനും രാജ്യത്തിെൻറ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഉള്ള അവസരം കൂടിയാണെന്നും ബഹ്റൈൻ വാർത്ത ഏജൻസി അറിയിപ്പിൽ വ്യക്തമാക്കി.
-
KERALA38 mins ago
പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന് മരിച്ചു
-
KERALA47 mins ago
കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു: അയല്‍വാസി പിടിയില്‍
-
KERALA1 hour ago
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്ഹാസന്
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍: രാജ്യമാകെ പ്രതിഷേധം
-
INDIA2 hours ago
മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
-
INDIA2 hours ago
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല: മധ്യപ്രദേശ് മന്ത്രി പിസി ശര്‍മ്മ
-
KERALA2 hours ago
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍