Thursday, April 25, 2024
HomeIndiaലോകചാമ്ബ്യനെ വീഴ്ത്തി പ്രഗ്നാ‌നന്ദ, ഫിഡെ റേറ്റിംഗില്‍ ആനന്ദിനെ മറികടന്നു

ലോകചാമ്ബ്യനെ വീഴ്ത്തി പ്രഗ്നാ‌നന്ദ, ഫിഡെ റേറ്റിംഗില്‍ ആനന്ദിനെ മറികടന്നു

ന്യൂഡല്‍ഹി: നെതര്‍ലാൻഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിലവിലെ ചെസ് ലോക ചാമ്ബ്യനായ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ച്‌ ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റര്‍ ആര്‍.

പ്രഗ്നാ‌നന്ദ. ഇതോടെ ഫിഡേ റേറ്റിംഗില്‍ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിംഗില്‍ ഒന്നാമതെത്താനും പ്രഗ്നാ‌നന്ദയ്ക്കായി.

കഴിഞ്ഞ വര്‍ഷം ഇതേ ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ പ്രഗ്നാ‌നന്ദ ലിറെനെ തോല്‍പ്പിച്ചിരുന്നു. 2748.3 ഫിഡെ റേറ്റിംഗ് പോയിന്റാണ് പ്രഗ്നാ‌നന്ദയ്ക്കുള്ളത്. ആനന്ദിന് 2748 പോയിന്റും. 2780 ആണ് ഡിംഗ് ലിറെന്റെ റേറ്റിംഗ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular