Connect with us
Malayali Express

Malayali Express

“ഇസാക്കിന്റെ ഇതിഹാസം” ആഗസ്റ്റ് 23-ന്.

CINEMA

“ഇസാക്കിന്റെ ഇതിഹാസം” ആഗസ്റ്റ് 23-ന്.

Published

on

സിദ്ധിഖ്, കലാഭവൻ ഷാജോൺ, പുതുമുഖം സുനിധി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന ” ഇസാക്കിന്റെ ഇതിഹാസം” ആഗസ്റ്റ് 23-ന് പ്രദർശനത്തിനെത്തുന്നു.
അശോകൻ,ശ്രീജിത്ത് രവി,ഭഗത് മാനുവൻ, പാഷാണം ഷാജി, ശശി കലിംഗ, ജാഫർ ഇടുക്കി,അബു സലീം, നസീര്‍ സംക്രാന്തി, നെൽസൺ, കോട്ടയം പ്രദീപ്, കലാഭവൻ ഹനീഫ്, അരിസ്റ്റോ സുരേഷ്, അഞ്ജലി നായർ, ഗീതാ വിജയൻ, അംബിക മോഹൻ, സോണ ഹെയഡൻ, സാന്ദ്ര അനിൽ, അമ്പിളി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഉമാ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആർ അയ്യപ്പൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടി ഡി ശ്രീനിവാസ് നിർവ്വഹിക്കുന്നു.സുഭാഷ് കൂട്ടിയ്ക്കൽ,ആർ കെ അജയകുമാർ തിരക്കഥ,സംഭാഷണമെഴുതുന്നു.
ബി കെ ഹരിനാരായണൻ,ആനിക്കാടൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂർ,കല-സാബു മോഹൻ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യ ക്കല-കോളിൻസ് ലിയോഫിൽ,എഡിറ്റർ-സംജിത് മുഹമ്മദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി,അസോസിയേറ്റ് ഡയറക്ടർ-രാജേഷ് കാസർക്കോട്,അസിസ്റ്റന്റ് ഡയറക്ടർ-ജിബിൻ ജോൺ,അഭിമന്യു കൃഷ്ണ,സവിൻസ്,പ്രൊഡക്ഷൻസ് മാനേജർ-ദാസ് തൊടുപുഴ,ജിത്തു ജി മാസ്,ചീഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മോഹൻരാജ് പ
യ്യന്നൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പെെങ്ങോട്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News