KERALA
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കണം : എം ടി രമേശ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി. നേതാവ് എം ടി രമേശ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും അദ്ദേഹം വ്യക്തമാക്കി .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബിജെപി പറയില്ല . രക്ഷാപ്രവര്‍ത്തനത്തില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എം ടി രമേശ് പറഞ്ഞു .
-
KERALA3 hours ago
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍
-
KERALA3 hours ago
മകന്റെ വിവാഹം ആഡംബരമാക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്
-
KERALA3 hours ago
കെ.എസ്.ആര്.ടി.സി. ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്
-
LATEST NEWS3 hours ago
ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം
-
KERALA3 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരും : മുസ്ലിം സംഘടനകള്‍
-
INDIA3 hours ago
പൗരത്വ ഭേദഗതി ബില്ലില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന് അമിത്ഷാ
-
KERALA17 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA17 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം