Connect with us
Malayali Express

Malayali Express

ആലപ്പുഴയില്‍ മ​ധ്യ​വ​യ​സ്ക​ന്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീണുമരിച്ചു

KERALA

ആലപ്പുഴയില്‍ മ​ധ്യ​വ​യ​സ്ക​ന്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീണുമരിച്ചു

Published

on

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ല്‍ മധ്യവയസ്‌കന്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീണു മരിച്ചു . മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി അ​ജി​ത് കു​മാ​ര്‍ (​നാ​രാ​യ​ണ​ന്‍-50) ആ​ണ് മ​രി​ച്ച​ത്. ഇ​ട​റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടില്‍ നിന്നുമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മഴക്കെടുതിയില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി . ഇ​നി 40 പേ​രെ കൂ​ടി കണ്ടെത്താനുണ്ട് . മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ കാ​ണാ​താ​യ​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ശക്തമാക്കി.

Continue Reading

Latest News