INDIA
ശ്രീനഗറില്‍ നിന്ന് പിന്‍വലിച്ച നിരോധനാജ്ഞ വീണ്ടും ഏര്‍പ്പെടുത്തി

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് പിന്‍വലിച്ച നിരോധനാജ്ഞ വീണ്ടും ഏര്‍പ്പെടുത്തി. ശ്രീനഗറിലാണ് വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കടകള്‍ അടയ്ക്കുമെന്നും ജനങ്ങള്‍ വീടുകളിലേക്ക് പോകണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ശ്രീനഗര്‍ പോലീസ് വാഹന അനൗണ്‍സ്മെന്റ് നടത്തി.
ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് വിരുദ്ധമാണ് വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ നടപടി. ശ്രീനഗറിലും ബാരാമുള്ളയിലും ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങള്‍ മാത്രമേ നടന്നിട്ടുള്ളുവെന്നും ഇത്തരം പ്രകടനങ്ങളില്‍ 20ല്‍ താഴെ ആളുകള്‍ മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെതാണ് നിരോനാജ്ഞ പ്രഖ്യാപിച്ചത്.
കശ്മീരിലെ സ്ഥലതിഗതികള് അതീവ ഗുരുതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര് സുബ്രഹ്മണ്യവും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ കശ്മീരിനെ നടപടികള്‍.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്

റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA12 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA12 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA12 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA12 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA12 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA12 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA13 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA13 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു