INDIA
ദുര്‍ഗാപൂജയ്ക്ക് നികുതി; പ്രതിഷേധവുമായി മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ ദുര്‍ഗാ പൂജ നടത്തുന്ന വിവിധ സംഘടനകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ വിധി പൂജാ സംഘാടക സമിതികള്‍ക്ക് നികുതി ആവശ്യപ്പെട്ട് ദുര്‍ഗാ പൂജ സംഘടിപ്പിക്കുന്ന സംഘടനകളില്‍ നിന്ന് നികുതി ആവശ്യപ്പെട്ട് കേന്ദ്ര ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെുടുത്തി.
ഞങ്ങള്‍ ഞങ്ങളുടെ ദേശീയ ഉല്‍സവങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാവര്ക്കും വേണ്ടിയുള്ളതാണ് ഈ ഉത്സവങ്ങള്‍ ഒരു പുജാ മഹോത്സവത്തിനും ഞങ്ങള്‍ക്ക് നികുതി വേണ്ട. ഇത് സംഘാടകര്‍ക്ക് വലിയ ഭാരമാണ് സമ്മാനിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ പിന്‍വലിച്ച നികുതിയാണ് കേന്ദ്രം ഏര്പ്പെടുത്തിയതെന്നം മമത കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് മമത പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 13ന് കൊല്‍ക്കത്തയിലെ സുബോധ് മല്ലിക് സ്ക്വയറില്‍ ധര്‍ണ്ണ നടത്താനാണ് മമതയുടെ തീരുമാനം.
-
KERALA9 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA9 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA17 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA18 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA18 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA18 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA18 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA19 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു