Connect with us
Malayali Express

Malayali Express

അണ്ടര്‍ 23 ഏഷ്യന്‍ വോളി: ഇന്ത്യയ്ക്ക് ഫൈനലില്‍ തോല്‍വി

LATEST NEWS

അണ്ടര്‍ 23 ഏഷ്യന്‍ വോളി: ഇന്ത്യയ്ക്ക് ഫൈനലില്‍ തോല്‍വി

Published

on

അണ്ടര്‍-23 ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ചൈനീസ് തായ്പെയ് ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയത്.
ചരിത്രത്തില്‍ ആദ്യമയാണ് ഇന്ത്യന്‍ ടീം ഏഷ്യന്‍ ഫൈനലില്‍ കളിച്ചത്. അണ്ടര്‍-23 ലോക റാങ്കിങ്ങില്‍ ചൈനീസ് തായ്പേയ് പതിനഞ്ചാമതും ഇന്ത്യ 34-ാം സ്ഥാനത്തുമാണ്.

Continue Reading

Latest News