Connect with us
Malayali Express

Malayali Express

ദു​രി​താ​ശ്വാ​സം ന​ല്‍​ക​രു​തെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ദു​ഷ്ട​ബു​ദ്ധി​കള്‍ ; ധനമന്ത്രി

KERALA

ദു​രി​താ​ശ്വാ​സം ന​ല്‍​ക​രു​തെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ദു​ഷ്ട​ബു​ദ്ധി​കള്‍ ; ധനമന്ത്രി

Published

on

ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സം ന​ല്‍​ക​രു​തെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ദു​ഷ്ട​ബു​ദ്ധി​കളാണെന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത് . മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് ഒ​രു​ രൂ​പ വ​ക​മാ​റ്റാ​നാ​വി​ല്ല . പ്ര​ള​യം സാമ്പത്തി​ക​രം​ഗ​ത്തി​ന് ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഏ​ല്‍​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

Continue Reading

Latest News