Connect with us
Malayali Express

Malayali Express

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

USA

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Published

on

ബിന്ദു ടിജി


വൈവിധ്യ മാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തൻ അമേരിക്കൻ വിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകൾ :
ചൊവ്വയിലേക്ക് ദൗത്യവുമായി സ്പേസ് എക്‌സ്. സ്റ്റാർ ഹോപ്പറിന്റെ
പ്രാരംഭ വിക്ഷേപണം വിജയകരം .
സിൽവസ്റ്റർ സ്റ്റാലോൺ ന്റെ പുതിയ ചിത്രം റാംബോ ലാസ്റ്റ് ബ്ളഡ് പ്രദർശനത്തിന് തയ്യാറായി .
ഹ്യുസ്റ്റണിൽ സീറോ മലബാർ കൺവെൻഷൻ .
സാൻ ഫ്രാൻസിസ്കോ ബേ ഏരിയ യിൽ പ്രവർത്തിക്കുന്ന “പുണ്യം ” എന്ന സംഘടന യുടെ ആഭിമുഖ്യത്തിൽ സ്വാതി തിരുന്നാൾ നൃത്ത സംഗീത ശിൽപ്പം അരങ്ങേറുന്നു.

പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

Continue Reading

Latest News