Saturday, April 27, 2024
HomeGulfഫര്‍വാനിയ ബ്ലാസ്റ്റേഴ്സ് ജഴ്‌സി പ്രകാശനം ചെയ്തു

ഫര്‍വാനിയ ബ്ലാസ്റ്റേഴ്സ് ജഴ്‌സി പ്രകാശനം ചെയ്തു

കുവൈത്ത്സിറ്റി: ഫര്‍വാനിയ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്‍റെ പുതിയ സീസണിലേക്കുള്ള ജഴ്‌സി പ്രകാശനം സുലൈബിക്കാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നു.

ചടങ്ങില്‍ ഫര്‍വാനിയ ബ്ലാസ്റ്റേഴ്സ് ടീം മാനേജര്‍ കെ.ജെ എല്‍ദോസ്, ക്യാപ്റ്റൻ അരുണ്‍ പിറവം, മെന്‍റര്‍ ദീപക് വിജയൻ തുടങ്ങിയവര്‍ സംസാരിച്ചു.

ടീം സ്പോണ്‍സര്‍മാരായ ഹയ റസ്റ്റാറന്‍റ്, അല്‍ അൻസാരി എക്സ്ചേഞ്ച്, കൊച്ചിൻ സ്റ്റുഡിയോ, ജെ.ടി സ്പോര്‍ട്സ്, എം.സി.എ, അപ്പാപ്പൻസ് ഫോട്ടോഗ്രഫി എന്നിവരുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ടീം അംഗങ്ങളും അനുഭാവികളും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular