Connect with us
Malayali Express

Malayali Express

കു​വൈ​ത്തി​ൽ മ​ത്സ്യ​ലേ​ല പ്ര​ദേ​ശ​ത്ത്​ വി​ദേ​ശി​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

GULF

കു​വൈ​ത്തി​ൽ മ​ത്സ്യ​ലേ​ല പ്ര​ദേ​ശ​ത്ത്​ വി​ദേ​ശി​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ലെ ലേ​ല​ന​ട​പ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ വി​ദേ​ശി​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ൾ ലേ​ല​സ്ഥ​ല​ത്ത്​ പ്ര​വേ​ശി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ട്.
ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് പ്ര​ത്യേ​ക ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്ക​ണം. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ധ​രി​ച്ചു മാ​ത്ര​മേ ലേ​ല​ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വൂ. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്ക്​ നി​ർ​ദി​ഷ്​​ട ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന്​ അ​വ കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

വി​ൽ​പ​ന​ക്കാ​ർ മ​ത്സ്യ​ത്തി​​െൻറ പേ​ര്, വി​ല, ഗു​ണ​നി​ല​വാ​രം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ പ്ല​ക്കാ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ലേ​ലം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള പ​രി​ശോ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ ഹാ​ജ​രാ​ക്കു​ക​യും വേ​ണം. കു​വൈ​ത്തി പൗ​ര​ന്മാ​ർ​ക്കും ലൈ​സ​ൻ​സ് ഉ​ള്ള വി​ദേ​ശി​ക​ൾ​ക്കും മാ​ത്ര​മേ ലേ​ല​സ്ഥ​ല​ത്ത്​ പ്ര​വേ​ശ​നം പാ​ടു​ള്ളൂ.
ക​മ്പ​നി​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ എ​ന്നി​വ​ക്ക്​ 35 ശ​ത​മാ​നം, മാ​ർ​ക്ക​റ്റി​ലെ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക്​ 35 ശ​ത​മാ​നം, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ 30 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ ലേ​ല​ത്തി​നെ​ത്തു​ന്ന മൊ​ത്തം മ​ത്സ്യ​ശേ​ഖ​രം ഭാ​ഗി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​ർ നി​ഷ്ക​ർ​ഷി​ക്കു​ന്നു.
മ​ത്സ്യ​ത്തി​​െൻറ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം ത​ട​യു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള നി​രീ​ക്ഷ​ക​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മേ ലേ​ല​ന​ട​പ​ടി​ക​ൾ പാ​ടു​ള്ളൂ.
ലേ​ല​സ​മ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News