Connect with us
Malayali Express

Malayali Express

താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള

INDIA

താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള

Published

on

താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. സംസ്ഥാനം മുള്‍മുനയില്‍ ആയിരിക്കുമ്പോള്‍ തന്നെ അകത്തിട്ടിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

താന്‍ വിശ്വസിക്കുന്ന ഇന്ത്യ ഇതല്ലെന്നും ഫറൂഖ് പറഞ്ഞു. ഫറൂഖ് അബ്ദുള്ള തടവിലല്ലെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. സഭയിലെത്താത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമെന്നായിരുന്നു അമിത് ഷായുടെ വാദം

Continue Reading

Latest News