Connect with us
Malayali Express

Malayali Express

കാതറിൻ ജോർജ് (ജിജി – 55) നിര്യാതയായി

OBITUARY

കാതറിൻ ജോർജ് (ജിജി – 55) നിര്യാതയായി

Published

on

ഡിട്രോയിറ്റ്: മണ്ണാർക്കാട് കിഴക്കേക്കര പരേതനായ ഇട്ടി ഐപ്പിന്റെയും തങ്കമ്മ ഐപ്പിന്റെ മകളും, ചങ്ങനാശേരി വലിയ പറമ്പിൽ ജോർജ് മാത്യൂവിന്റെ (ജോജൻ) ഭാര്യയുമായ കാതറിൻ ജോർജ് (ജിജി) ഡിട്രോയിറ്റിൽ നിര്യാതയായി. ജൻസൻ ജോർജ്, ജനിൻ ജോർജ്, ജറോൺ ജോർജ് എന്നിവരാണ് മക്കൾ. വേക്ക് സർവ്വീസ് ഓഗസ്റ്റ് രണ്ടാം തീയതി വെള്ളിയാഴ്ച്ച (8/2/2019) വൈകിട്ട് 7 മുതൽ 8 മണി വരെ വെസ്റ്റ്ലാന്റ് എൽ. ജെ. ഗ്രിഫിൻ ഫ്യൂണറൽ ഹോമിൽ വെച്ചാണ്. (7707 Middle belt Road, Westland, MI 48185). ഫ്യൂണറൽ സർവ്വീസ് ശനിയാഴ്ച്ച (8/3/2019) രാവിലെ 8.30 മുതൽ സൗത്ത് ഫീൽഡിലെ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (17235 Mt. Vernon St., Southfield, MI 48075) ആരംഭിച്ച്, ഗ്ലൻ ഈഡൻ സെമിത്തേരിയിൽ (35667 West Eight Mile Road, Livonia, MI 48152) സംസ്ക്കാരം നടത്തപ്പെടുന്നതാണ്.
https://www.griffinfuneralhome.com/obituary/catherine-george

വിനോദ് കൊണ്ടൂർ ഡേവിഡ്

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News