Connect with us
Malayali Express

Malayali Express

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

USA

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Published

on


ബിന്ദു ടിജി
വൈവിധ്യ മാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തൻ അമേരിക്കൻ വിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം
വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്
നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകൾ :

അമേരിക്കയുടെ ചാന്ദ്ര ദൗത്യ മായ അപ്പോളോ പതിനൊന്നിന്റെ അൻപതാം വാർഷികാ ഘോഷത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.
വർണ്ണ വിസ്മയം തീർത്ത് ഹോട് എയർ ബലൂൺ ഫെസ്റ്റിവൽ .
ഹോളിവുഡിൽ നിന്ന് പുതിയ ചിത്രം ദി കറന്റ് വാർ .
സാധക മ്യൂസിക് അക്കാദമി യുടെ ഏഴാം വാർഷികം .
പരിശുദ്ധ കത്തോലിക്ക ബാവ ക്കു ഫ്‌ലോറിഡയിൽ ഉജ്ജ്വല സ്വീകരണം.
ഏഴാമത് സീറോ മലബാർ കൺവെൻഷന് ഹൂസ്റ്റണിൽ തുടക്കമായി .
ഡാളസിലെ കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു .

പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

Continue Reading

Latest News