Saturday, April 20, 2024
HomeKeralaലക്ഷ്മിഷ തോല്‍പാടിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്

ലക്ഷ്മിഷ തോല്‍പാടിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്

ബംഗളൂരു: കന്നട എഴുത്തുകാരനും പ്രഭാഷകനുമായ ലക്ഷ്മിഷ തോല്‍പാടിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.

‘മഹാഭാരത അനുസന്ധാനത: ഭാരതയാത്രെ’ എന്ന കൃതിയാണ് ലേഖന വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചത്. വ്യാസ മഹാഭാരതത്തെ കുറിച്ച ലേഖനങ്ങളുടെ സമാഹാരമാണ് കൃതി. കന്നട പത്രമായ പ്രജാവാണിയിലെ ഞായറാഴ്ച കോളത്തില്‍ 2017ല്‍ പ്രസിദ്ധീകരിച്ച രചനകളാണിവ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular