EDITORIAL
ആസ്ട്രേലിയയില്‍ ഭക്ഷ്യവിഷബാധയില്‍ മൂന്ന് മരണം; കാരണം മത്തന്‍ ?

കാന്‍ബറ: ഓസ്ട്രേലിയയില്‍ മത്തന്‍ കഴിച്ച മൂന്ന് പേര് ആശുപത്രിയിലായി. മത്തങ്ങയില്‍ ലിസ്റ്റീരിയ’ എന്ന ബാക്ടീരിയ അടങ്ങിയിരുന്നതായും അതിനാലുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മരിച്ചവരില്‍ രണ്ടുപേര്‍ ന്യൂ സൗത്ത് വെയ്ല്സില്നിന്നും ഒരാള്‍ വിക്ടോറിയയില്നിന്നുമാണ്. മധുരമുള്ള ഒരിനം മത്തന്‍ കഴിച്ചതിനെത്തുടര്‍ന്ന് ന്യൂ സൗത്ത് വെയ്ല്‍സിലെ 15 പേര്‍ക്കും രോഗബാധയേറ്റു.
ന്യൂ സൗത്ത് വെയ്ല്‍സിലെ ഗ്രിഫിത്ത് നഗരത്തിലെ തോട്ടത്തില്‍നിന്നാണ് അണുബാധ പടര്‍ന്നുപിടിച്ചത്. ജനുവരിയില്‍ ഈ ബാക്ടീരിയ ഭക്ഷ്യവിഷബാധ പടര്‍ത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഇൗ മത്തനുകള്‍ പിന്‍വലിക്കുകയും ചെയ്തു.
-
KERALA2 hours ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA2 hours ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA2 hours ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA2 hours ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA2 hours ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA6 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA6 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA6 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്