Connect with us
Malayali Express

Malayali Express

ടാെവിനോ തോമസ്സ് നായകനാവുന്ന ” കൽക്കി ” ആഗസ്റ്റ് 8-ന്

CINEMA

ടാെവിനോ തോമസ്സ് നായകനാവുന്ന ” കൽക്കി ” ആഗസ്റ്റ് 8-ന്

Published

on

തേഡ് വേർഡ് ബോയ്സ്,കുഞ്ഞിരാമായണം,എബി എന്നി ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി,പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന “കൽക്കി” ആഗസ്റ്റ് എട്ടിന് തിയ്യേറ്ററിലെത്തുന്നു.
സെക്കന്റ് ഷോ,കൂതറ,തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന കൽക്കി യിൽ ടൊവിനോ തോമസ്സ് നായകനാവുന്നു.
സെെജുകുറുപ്പ്,സുധീ്ഷ്,ഇർഷാദ്,ജെയിംസ് ഏലിയ,അനീഷ് ഗോപാൽ,ശ്രീകാന്ത് മുരളി,സംയുക്ത മേനോൻ,അപർണ്ണ നായർ,അഞ്ജലി നായർ,കെ പി എ സി ലളിത,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
രചന-സുജിൻ സുജാതൻ,പ്രവീണ്‍ പ്രഭാറാം,ക്യാമറ-ഗൗതം ശങ്കർ,കല-സുഭാഷ്,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,എഡിറ്റർ-രഞ്ജിത്ത് കൂഴൂർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിന്റോ ഇരിങ്ങാലക്കുട,സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം,വാർത്ത പ്രചരണം – എ എസ് ദിനേശ്

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News