Connect with us
Malayali Express

Malayali Express

“അഞ്ചാം പാതിര “

CINEMA

“അഞ്ചാം പാതിര “

Published

on

കുഞ്ചാക്കോ ബോബൻ,ഉണ്ണിമായ പ്രസാദ്,രമ്യ നമ്പീശൻഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അഞ്ചാം പാതിര “
ഷറഫുദ്ദീൻ,ശ്രീനാഥ് ഭാസി,ഇന്ദ്രൻസ്,ജിനു ജേക്കബ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിർവ്വഹിക്കുന്നു. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ,കല-ഗോകുൽദാസ്,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-ഷെെജു ശ്രീധർ,പരസ്യക്കല-യെല്ലോ ടൂത്ത്,ശബ്ദ ലേഖനം-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുധർമ്മൻ വ
ള്ളിക്കുന്ന്,വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News