Connect with us
Malayali Express

Malayali Express

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കൂട്ട സ്ഥലംമാറ്റം

KERALA

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കൂട്ട സ്ഥലംമാറ്റം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കൂട്ട സ്ഥലംമാറ്റം. പത്ത് അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. നേരത്തെ മൂന്ന് അനധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. സംഘര്‍ഷ സമയത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെയും സ്ഥലം മാറ്റിയിരുന്നു.

Continue Reading

Latest News