OBITUARY
പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം
കോതമംഗലം : പാലക്കാടന്‍ പി. കെ. വര്‍ഗീസ് 82 വയസ് നിര്യാതനായി. എച്ച്.എം.റ്റി. റിട്ട. ഉദ്യോഗസ്ഥന് ആയിരുന്നു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10.30-ന് വസതിയിലെ ശുശ്രൂഷക്കു ശേഷം കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ .
ന്യൂജേഴ്സി വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വൈസ് പ്രസിഡന്റ് എല്‍ദോ വറുഗീസിന്റെ പിതാവാണ് പരേതന് .ഇടവക വികാരി ഫാ . ജെറി ജേക്കബിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും , അനുസ്മരണവും ഞായറാഴ്ച വി .കുര്‍ബാനന്തരം നടത്തപ്പെട്ടു .
ഭാര്യ സുശീല തലയോലപ്പറമ്പ്, മണലിപ്പറമ്പില്‍ (പോത്താറയില്‍). മക്കള്‍ : വിനി, സുനി, എല്‍ദോ വര്‍ഗീസ് (യു.എസ്.എ)
മരുമക്കള്‍ : ബോസ് കിളിയനാല്‍, റാക്കാട്, പ്രശാന്ത് കൊഴുമറ്റത്തില്‍, കോലഞ്ചേരി, അനു എല്‍ദോ കരപ്പിള്ളില്‍ (യു.എസ്.എ).
കൊച്ചുമക്കള്‍ : നിവിന്‍, നേഖ, സ്നേഹ, സാറ, ഐറിന്, ഐവിന്.
-
KERALA9 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA9 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA17 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA18 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA18 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA18 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA18 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA19 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു