Friday, March 29, 2024
HomeUncategorizedരാ​ത്രി വീ​ട്ടി​ല്‍ ക​യ​റി ദ​മ്ബ​തി​ക​ളെ ആ​ക്ര​മി​ച്ചു : നാലുപേര്‍ അറസ്റ്റില്‍

രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി ദ​മ്ബ​തി​ക​ളെ ആ​ക്ര​മി​ച്ചു : നാലുപേര്‍ അറസ്റ്റില്‍

കൊ​ല്ലം: രാത്രി വീ​ട്ടി​ല്‍ ക​യ​റി ദ​മ്ബ​തി​ക​ളെ ആ​ക്ര​മി​ച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പു​ന്ത​ല​ത്താ​ഴം ക​ല്ലു​വി​ള വീ​ട്ടി​ല്‍ മ​ധു (42), പേ​രൂ​ര്‍ തെ​റ്റി​ച്ചി​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​നി (40), പു​ന്ത​ല​ത്താ​ഴം മീ​നാ​ക്ഷി ന​ഗ​ര്‍ പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ല്‍ ദി​ലീ​പ് (45), മു​ണ്ട​യ്ക്ക​ല്‍ ഈ​സ്​​റ്റ്​ ക​ളീ​ക്ക​ല്‍ ക​ട​പ്പു​റ​ത്ത് ഷാ​ന​വാ​സ്​ (32) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്.

കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular