Connect with us
Malayali Express

Malayali Express

ക്യാംപസുകളുടെ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണം:ഗവര്‍ണര്‍

KERALA

ക്യാംപസുകളുടെ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണം:ഗവര്‍ണര്‍

Published

on

സംസ്ഥാനത്തെ ക്യാംപസുകളുടെ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാംപസുകളില്‍ സമാധാനം വേണം. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Continue Reading

Latest News