Saturday, April 20, 2024
HomeGulfഅ​റ​ബ് ലോ​ക​ത്ത് കു​വൈ​ത്ത്​ ഒ​ന്നാ​മ​ത്

അ​റ​ബ് ലോ​ക​ത്ത് കു​വൈ​ത്ത്​ ഒ​ന്നാ​മ​ത്

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​ന്‍ എ​ന്‍.​ജി.​ഒ ആ​യ സോ​ഷ്യ​ല്‍ പ്രോ​ഗ്ര​സ് ഇം​പ​റേ​റ്റീ​വ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ല്‍ 2021ലെ ​സാ​മൂ​ഹി​ക സൂ​ചി​ക​യി​ല്‍ അ​റ​ബ് ലോ​ക​ത്ത് കു​വൈ​ത്ത്​ ഒ​ന്നാ​മ​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ കു​വൈ​ത്ത്​ അ​മ്ബ​താ​മ​താ​ണ്. പ്ര​തി​ശീ​ര്‍​ഷ ആ​​ളോ​ഹ​രി ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ കു​വൈ​ത്ത്​ ലോ​ക​ത്ത് 15ാം സ്ഥാ​ന​ത്താ​ണ്. 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് സോ​ഷ്യ​ല്‍ പ്രോ​ഗ്ര​സ് ഇം​പ​റേ​റ്റീ​വ്​ ത​യാ​റാ​ക്കി​യ​ത്.

മ​നു​ഷ്യ​െന്‍റ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍, ക്ഷേ​മ​ത്തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍, അ​വ​സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular