Thursday, April 25, 2024
HomeIndiaമധ്യപ്രദേശും രാജസ്ഥാനും തൂത്തുവാരി ബിജെപി; നിരാശയില്‍ കോണ്‍ഗ്രസ് ക്യാമ്ബ്

മധ്യപ്രദേശും രാജസ്ഥാനും തൂത്തുവാരി ബിജെപി; നിരാശയില്‍ കോണ്‍ഗ്രസ് ക്യാമ്ബ്

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം.
മധ്യപ്രദേശില്‍ തുടക്കം മുതല്‍ ബിജെപി തന്നെയാണ് ലീഗ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular