Connect with us
Malayali Express

Malayali Express

“ഓർമ്മയിൽ ഒരു ശിശിരം”തിയ്യേറ്ററിൽ

CINEMA

“ഓർമ്മയിൽ ഒരു ശിശിരം”തിയ്യേറ്ററിൽ

Published

on

ദീപക് പറമ്പോൾ,പുതുമുഖം അനശ്വര എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ഓർമ്മയിൽ ഒരു ശിശിരം” തിയ്യേറ്ററിൽ.
അശോകൻ,സുധീർ കരമന,ശ്രീജിത്ത് രവി,ഇർഷാദ്,അലൻസിയാർ,സിജോയ് വർഗ്ഗീസ്,കോട്ടയം പ്രദീപ്,നീനാ കുറുപ്പ്,രാരിഷ,ബബിത ബഷീർ തുടങ്ങിയ പ്രമുഖർക്കൊപ്പം പുതുമുഖങ്ങളായ എൽദോ മാത്യു,സാംസിബിൻ,ജെയിംസ് ദേവസ്സി എന്നിവരും അഭിനയിക്കുന്നു.
മാക്ട്രോ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ ജെയിംസ് നിർവ്വഹിക്കുന്നു.വിഷ്ണു രാജ് എൻ ആർ എഴുതിയ കഥയ്ക്ക് സി ജി ശിവപ്രസാദ്,അപ്പു ശ്രീനിവാസൻ നായർ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.വിജയ് യേശുദാസ്,ഹരിചരൺ,ബെന്നി ദയാൽ,മെറിൻ ഗ്രിഗറി എന്നിവരാണ് ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-അജയൻ മാങ്ങാട്,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-ജാക്കി,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യക്കല-കോളിൻസ് ലിയോഫിൽസ്,എഡിറ്റർ-അഭിലാഷ് ബാലചന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ടി വി രഞ്ജിത്ത്,അസോസിയേറ്റ് ഡയറക്ടർ-അമൃത പല്ലശ്ശേരി,സൗണ്ട് ഡിസെെൻ-നിഖിൽ വർമ്മ സി,നൃത്തം-ഭൂപതി,റംമീസ്,സംഘട്ടനം-അഷറഫ് ഗുരുക്കൾ,പ്രൊഡക്ഷൻ മാനേജർ-റിയാസ് പട്ടാമ്പി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഹർഷൻ പട്ടാഴി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

 
Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News