Connect with us
Malayali Express

Malayali Express

നേ​​​പ്പാ​​​ളി​​​ല്‍ വെള്ളപ്പൊക്കത്തിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 28 ആ​​​യി

INDIA

നേ​​​പ്പാ​​​ളി​​​ല്‍ വെള്ളപ്പൊക്കത്തിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 28 ആ​​​യി

Published

on

കാ​​​ഠ്മ​​​ണ്ഡു: ​​​പേ​​​മാ​​​രി, വെ​​​ള്ള​​​പ്പൊ​​​ക്കം, മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ എ​​​ന്നി​​​വ​​​ മൂ​​​ലം നേ​​​പ്പാ​​​ളി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 28 ആ​​​യി. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഠ്മ​​​ണ്ഡു അ​​​ട​​​ക്കം ദു​​​രി​​​തം നേ​​​രി​​​ടു​​​ന്നുണ്ട്.

പ​​​ല ന​​​ദി​​​ക​​​ളും ക​​​ര​​​ക​​​വി​​​ഞ്ഞു. പ്ര​​​ധാ​​​ന​​​ പാ​​​ത​​​ക​​​ളി​​​ല്‍ ഗ​​​താ​​​ഗ​​​തം നി​​​ല​​​ച്ചു. 16 പേ​​​രെ കാ​​​ണാ​​​തായതായും പ​​​ത്തു പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റതായും 50 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യതായും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ല​​​ളി​​​ത്പു​​​ര്‍, കാ​​​വ്‌​​​രെ, കൊ​​​ടാം​​​ഗ്, ഭോ​​​ജ്പു​​​ര്‍, മ​​​ഖാ​​​ന്‍​​​പു​​​ര്‍ എ​​​ന്നിവിട​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണ​​​ങ്ങ​​​ള്‍ സം​​​ഭ​​​വി​​​ച്ച​​​ത്. ആ​​​റാ​​​യി​​​രം പേ​​​ര്‍ കെ​​​ടു​​​തി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

Continue Reading

Latest News