Connect with us
Malayali Express

Malayali Express

അ​ക്ര​മം ന​ട​ത്തി​യ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ സം​ഘ​ട​ന​യ്ക്ക് അപമാനം : ധനമന്ത്രി

KERALA

അ​ക്ര​മം ന​ട​ത്തി​യ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ സം​ഘ​ട​ന​യ്ക്ക് അപമാനം : ധനമന്ത്രി

Published

on

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ അ​ക്ര​മി​കള്‍ക്കെതിരെ വിമര്‍ശനവുമായി മ​ന്ത്രി തോ​മ​സ് ഐ​സ​ക് രംഗത്ത് . അ​ക്ര​മം ന​ട​ത്തി​യ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ സം​ഘ​ട​ന​യ്ക്ക് അ​പ​മാ​ന​മാ​ണെ​ന്ന് അദ്ദേഹം വ്യക്തമാക്കി.

കാമ്പസുകളിലെ അ​ക്ര​മ​ങ്ങ​ളി​ല്‍ എ​ന്നും എ​സ്‌എ​ഫ്‌ഐ​ക്കാ​രാ​ണ് ഇ​ര​യാ​യി​രു​ന്ന​ത് . എ​ല്ലാ​യി​ട​ത്തും എ​സ്‌എ​ഫ്‌ഐ ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ളു​ക​ളെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News