Tuesday, April 23, 2024
HomeKeralaമികച്ച നടിയും അവതാരകയും; മീനാക്ഷി അനൂപിന് രണ്ടു പുരസ്കാരങ്ങള്‍

മികച്ച നടിയും അവതാരകയും; മീനാക്ഷി അനൂപിന് രണ്ടു പുരസ്കാരങ്ങള്‍

കൊച്ചിൻ ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മീനാക്ഷി അനൂപ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ദി ചെയര്‍ എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.

ദി ചെയര്‍ സംവിധാനം ചെയ്ത ശരത് ചന്ദ്രനാണ് മികച്ച സംവിധായകൻ. 31 പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ ലഭിച്ചത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ നല്‍കുന്ന ടിവി – സീരിയല്‍ പുരസ്കാരത്തില്‍ മികച്ച ടെലിവിഷൻ അവതാരകയ്ക്കുള്ള പുരസ്കാരവും മീനാക്ഷിക്ക്. വിവിധ വിഭാഗങ്ങളിലായി 20 പേര്‍ക്കാണ് പുരസ്കാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular