Connect with us
Malayali Express

Malayali Express

ക​ര്‍​ണാ​ട​ക​ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി; പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം

INDIA

ക​ര്‍​ണാ​ട​ക​ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി; പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം

Published

on

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം. ക​ര്‍​ണാ​ട​ക വി​ഷ​യ​ത്തി​ല്‍ ലോ​ക്സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട‌് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ വി​ഷ​യം ശൂ​ന്യ​വേ​ള​യി​ല്‍ ഉ​ന്ന​യി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സ‌് അം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

നേ​ര​ത്തേ, സ​ഭ സ​മ്മേ​ളി​ക്കു​ന്ന​തി​ന് മു​മ്പ് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ രാ​ജ്യ​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Continue Reading

Latest News