Connect with us
Malayali Express

Malayali Express

ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി

OBITUARY

ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി

Published

on


ജോയിച്ചന്‍ പുതുക്കുളം

പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ.കെ സക്കറിയായുടെയും  സാറാമ്മ സക്കറിയായുടെയും മകന്‍   ഗീവര്‍ഗീസ്  സക്കറിയാ (തങ്കച്ചന്‍ 77)  ജൂലൈ 7  ന് ഒക്കലഹോമയില്‍ വച്ച്   നിര്യാതനായി . റാന്നി  മഠത്തില്‍ വീട്ടില്‍ രാജമ്മയാണ് ഭാര്യ. സുജിത് ,  സജിനി, സന്ധ്യ  എന്നിവര്‍ മക്കളും ജെയ്‌സണ്‍ മരുമകനും,  ഒലിവിയ, മിഖായേല്‍  എന്നിവര്‍ കൊച്ചുമക്കളുമാണ് .

പരേതനന്റെ വ്യൂയിങ്ങും  ശവസംസ്കാര ശുശ്രൂഷകളും  ജൂലൈ 13ന്  രാവിലെ 9 മണിക്ക് ഒക്കലഹോമ സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍വച്ച്  ആരഭിക്കുന്നതും , അതിനെത്തുടര്‍ന്ന്  യുകോണ്‍ സെമിത്തേരിയില്‍ (660 Garth Brooks Blvd, Yukon, OK 73099) ശരീരം അടക്കം ചെയ്യുന്നതുമാണ്.

രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയാ അറിയിച്ചതാണിത്. 

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News