Connect with us
Malayali Express

Malayali Express

പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം വി പിള്ളയ്ക്ക്.

USA

പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം വി പിള്ളയ്ക്ക്.

Published

on

പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം വി പിള്ളയ്ക്ക്. പ്രവാസി മേഖലയിൽ സാഹിത്യപോഷണത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.നാലു പതിറ്റാണ്ടിലേറെയായി പ്രമുഖ ക്യാൻസർ രോഗ വിദഗ്ദ്ധനായി അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഡോ.എം വി പിള്ള മലയാള ഭാഷയുടെയുടെയും സാഹിത്യത്തിന്റെയും അഭിവൃദ്ധിക്കായി നിരവധി സംഭാവനകൾ നൽകിയതായി ജൂറി വിലയിരുത്തി.

പി കേശവദേവ് ഡയബസ്ക്രീൻ കേരള പുരസ്‌കാരം കേരള ടൈപ്പ് 1 ഡയബെറ്റിസ് വെൽഫെയർ സൊസൈറ്റിക്കും ലഭിച്ചു.

അൻപതിനായിരം രൂപയും ബി.ഡി.ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പി കേശവദേവിന്റെ പേരിലുള്ള പ്രത്യേക പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് മുൻ എറണാകുളം കളക്ടർ ആയിരുന്ന കെ.മുഹമ്മദ്.വൈ.സഫീറുള്ളയാണ്.

Continue Reading

Latest News