Wednesday, April 24, 2024
HomeKeralaകേരളത്തില്‍ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

കേരളത്തില്‍ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

സംസഥാനത്ത് മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണത്തിന് നിലവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയിലെ വില തന്നെയാണുള്ളത്.

ഗ്രാമിന് 5,655 രൂപ, പവന് 45,240 രൂപ. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില മാറ്റമില്ല. ഗ്രാമിന് 4,690 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില താഴ്ചയില്‍ തുടരുകയാണ്. സ്പോട്ട് സ്വര്‍ണം നിലവില്‍ 1,980.98 ഡോളറിലാണുള്ളത്. കഴിഞ്ഞ ദിവസം 1,973 ഡോളര്‍ വരെ താഴുകയും പിന്നീട് 1,986 ഡോളര്‍ വരെ ഉയരുകയും ചെയ്തു.1,980.87 ഡോളറിലാണ് ക്ലോസ് ചെയ്തത്.

കേരളത്തില്‍ ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിക്ക് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular