Connect with us
Malayali Express

Malayali Express

‘റെ​ഡ്​ സീ ​പ​ദ്ധ​തി’ മേ​ഖ​ല ഹ​രി​താ​ഭ​മാ​ക്കാ​ൻ നടപടി തുടങ്ങി

GULF

‘റെ​ഡ്​ സീ ​പ​ദ്ധ​തി’ മേ​ഖ​ല ഹ​രി​താ​ഭ​മാ​ക്കാ​ൻ നടപടി തുടങ്ങി

Published

on

ജി​ദ്ദ: സൗ​ദി​യി​ലെ വ​ൻ​കി​ട ടൂ​റി​സം പ​ദ്ധ​തി​യാ​യ ​’റെഡ്​ സീ ​പ​ദ്ധ​തി’ മേ​ഖ​ല​യി​ൽ ചെ​ടി​ക​ൾ ന​ട്ട്​ വ​ള​ർ​ത്തു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ക​മ്പ​നി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യു​ടെ പ​രി​സ്ഥി​തി​ക്ക​നു​യോ​ജ്യ​വും ടൂ​റി​സ്​​റ്റു​ക​ളെ ആ​ക​ർ​ഷി​ക്കും വി​ധ​ത്തി​ലാ​ണ്​ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക. ഇ​തി​നാ​യി നെ​സ്​​മ ഹോ​ൾ​ഡി​ങ്, പ്ര​ഫ​ഷ​ന​ൽ ലാ​ൻ​ഡ്​ സ്​​കേ​പ്പ്​ എ​ന്നീ ര​ണ്ട്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ടു​. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ പ്ലാ​ൻ ത​യാ​റാ​ക്ക​ലും 100 ഹെ​ക്​​ട​ർ സ്​​ഥ​ല​ത്ത്​ കാ​ർ​ഷി​ക തോ​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്ക​ലും ഇൗ ​ക​മ്പ​നി​ക​ളാ​യി​രി​ക്കും. 2030 ആ​കു​േ​മ്പാ​ഴേ​ക്കും 15 ദ​ശ​ല​ക്ഷം ചെ​ടി​ക​ൾ ത​ഴ​ച്ചു വ​ള​രു​ന്ന ഏ​റ്റ​വും വ​ലി​യ കാ​ർ​ഷി​ക ന​ഴ്​​സ​റി ​മേ​ഖ​ല​യി​ലു​ണ്ടാ​കും.

പ്രാ​ദേ​ശി​ക ചെ​ടി​ക​ൾ​ക്കു​ പു​റ​മേ, മേ​ഖ​ല​യു​ടെ കാ​ലാ​വ​സ്​​ഥ​ക്ക്​ അ​നു​യോ​ജ്യ​മാ​യ വി​വി​ധ ഇ​നം മ​രു​ഭൂ​ചെ​ടി​ക​ൾ വി​ദേ​ശ​ത്തു​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യും. ജ​ല​സേ​ച​ന​ത്തി​നും ഉ​പ്പു​വെ​ള്ളം ​ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ച്ച വെ​ള്ളം റീ​സൈ​ക്കി​ൾ ചെ​യ്യു​ന്ന​തി​നു​മെ​ല്ലാം ഏ​റ്റ​വും നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​യി​രി​ക്കും പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ണ്ടാ​യി​രി​ക്കു​ക​യെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. അ​ൽ​വ​ജ്​​ഹ്, ഉം​ല​ജ്ജ്​ എ​ന്നീ മേ​ഖ​ല​ക​ൾ​ക്കി​ട​യി​ൽ അ​മ്പ​തി​ല​ധി​കം ദീ​പു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 3,40,000 കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ന​ട​പ്പാ​ക്കു​ന്ന വ​ൻ​കി​ട ടൂ​റി​സം പ​ദ്ധ​തി​യാ​ണ്​ റെ​ഡ്​ സീ ​പ​ദ്ധ​തി. വി​ഷ​ൻ 2030 ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം 2017 ജു​ലൈ 31നാ​ണ്​ ന​ട​ന്ന​ത്.​

Continue Reading

Latest News