Friday, April 19, 2024
HomeKeralaഅസ്റി ബീച്ചില്‍ ബോട്ട് റേസ് മത്സരം ഇന്ന്

അസ്റി ബീച്ചില്‍ ബോട്ട് റേസ് മത്സരം ഇന്ന്

നാമ: അസ്റി ഷിപ് യാര്‍ഡിലെ ജീവനക്കാരുടെ മാനസികോല്ലാസത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും അസ്റി മാനേജ്മെന്റ് നടത്തിവരാറുള്ള ബോട്ട് റേസ് മത്സരം ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 12:30 വരെ അസ്റി ബീച്ചില്‍ നടക്കും.

ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 18 പേര്‍ മാറ്റുരക്കും. വിജയിക്കുന്ന ടീമിന് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular