Connect with us
Malayali Express

Malayali Express

കോതനല്ലൂർ സംഗമം പത്താം വർഷത്തിലേക്ക്

EUROPE

കോതനല്ലൂർ സംഗമം പത്താം വർഷത്തിലേക്ക്

Published

on


സാബു ചുണ്ടക്കാട്ടിൽ

സോമർസെറ്റ് : കോതനല്ലൂർ സംഗമത്തിന്റെ ദശാബ്ദി ആഘോഷങ്ങൾ ഇക്കുറി ബ്രിസ്റ്റണിലെ ബാർട്ടൻ ക്യാമ്പിൽ നടക്കും. ഒക്ടോബർ 11 മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. പത്താം വാർഷിക ആഘോഷങ്ങളിലേക്ക് യുകെയിലെ കോതനല്ലൂർ നിവാസികളെ ഭാരവാഹികൾ കഷണിക്കുന്നു.

മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാവും മുൻഗണന. കോതനല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
വിവരങ്ങൾക്ക്: 07727163722, 07958764841, 07903757122.

Venue: Barton Camp address
Barton Camp,

Winscombe,

North Somerset,

BS25 1DY

Kothanalloor Sangamam

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News