Connect with us
Malayali Express

Malayali Express

ടി.എന്‍. ചെല്ലപ്പന്‍ നായര്‍ (87) നിര്യാതനായി

OBITUARY

ടി.എന്‍. ചെല്ലപ്പന്‍ നായര്‍ (87) നിര്യാതനായി

Published

on

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: കവിയൂര്‍ കോട്ടൂരില്‍ ഹരി വിഹാറില്‍ റിട്ട. അദ്ധ്യാപകന്‍ ടി.എന്‍. ചെല്ലപ്പന്‍ നായര്‍ (87) നിര്യാതനായി.

ഭാര്യ: പരേതയായ ചിന്നമ്മ നായര്‍

മക്കള്‍: ജയശ്രീ നായര്‍ (ന്യൂയോര്‍ക്ക്), ബീന നായര്‍ (കേരളം), ഹരികൃഷ്ണന്‍ സി നായര്‍ (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജയപ്രകാശ് നായര്‍ (ന്യൂയോര്‍ക്ക്), ശ്രീകുമാര്‍ നായര്‍ (കേരളം), രമ്യ നായര്‍ (ന്യൂയോര്‍ക്ക്).

അന്ത്യ കര്‍മ്മങ്ങള്‍ ജൂലൈ 11 വ്യാഴാഴ്ച പകൽ 12 മണി മുതല്‍ സ്വഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തുന്നതാണ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News