Connect with us
Malayali Express

Malayali Express

ക്രൊയേഷ്യയിൽ ഇനി യൂറോ

EUROPE

ക്രൊയേഷ്യയിൽ ഇനി യൂറോ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : യൂറോപ്യൻ യൂണിയന്റെ പൊതു നാണയമായ യൂറോ ഇനി ക്രൊയേഷ്യയിലും 2020 മുതൽ യൂറോ പൊതു നാണയമായി ക്രൊയേഷ്യ സ്വീകരിക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് അധ്യക്ഷൻ മാരിയോ ഡ്രാഗി അറിയിച്ചു. ഇതോടെ യൂറോ പൊതുനാണയമായി സ്വീകരിച്ച രാജ്യങ്ങളുടെ അംഗബലം ഇരുപതായി ഉയരും.
ക്രൊയേഷ്യയിൽ ജനതയിൽ 58% ശതമാനം പേരെയും യൂറോ നാണയം സ്വീകരിക്കണമെന്ന അഭിപ്രായക്കാരാണെന്ന് ഒരു സർവേ ഫലത്തിൽ സൂചന നൽകി.

19 യൂറോ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ പ്രത്യേക സമ്മേളനം ബ്രസൽസിൽ തിങ്കളാഴ്ച ഈ പ്രഖ്യാപനം നടത്തുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് അധ്യക്ഷൻ അറിയിച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News