Connect with us
Malayali Express

Malayali Express

സാറാമ്മ ജോസഫ് ഡാളസിൽ നിര്യാതയായി

OBITUARY

സാറാമ്മ ജോസഫ് ഡാളസിൽ നിര്യാതയായി

Published

on

ഡാളസ് : റാന്നി പരേതരായ ചാക്കൊ കോശി-ഏല്യാമ ചാക്കോ ദമ്പതികളുടെ മകള്‍ സാറാമ്മ ജോസഫ്(75) ഡാളസ്സില്‍ നിര്യാതയായി. ഫ്രിസ്‌ക്കൊ ജോസഫ് ടി. ആന്റണിയുടെ ഭാര്യയാണ് പരേത.

മക്കള്‍: ഷിജൊ ജോസഫ്, ഷാന്റി ജോജോ.
മരുമക്കള്‍-സ്വപ്‌ന ഷിജൊ, ജോജോ തോമസ്
ഗാര്‍ലന്റ് സീറൊ മലബാര്‍ കാത്തലിക് ചര്‍ച്ച് അംഗമാണ്.

പൊതുദര്‍ശനം- ജൂലായ് 5 വെള്ളി, സമയം 5 മുതല്‍ 9PM.

സ്ഥലം: സെന്റ് തോമസ് സീറൊ മലബാര്‍ ചര്‍ച്ച് ഗാര്‍ലന്റ് ടെക്‌സസ്.

സംസ്‌ക്കാര ശുശ്രൂഷ: ജൂലായ് 6 ശനി- സമയം 9.30 A.m.

സ്ഥലം: സെന്റ് തേമസ് സീറോ മലബാര്‍ ചര്‍ച്ച് തുടര്‍ന്ന് റോലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News