Connect with us
Malayali Express

Malayali Express

ലോക് കപ്പ് ക്രിക്കറ്റ്- കാണികള്‍ക്കിടയില്‍ താരമായി മുത്തശി ആരാധിക

LATEST NEWS

ലോക് കപ്പ് ക്രിക്കറ്റ്- കാണികള്‍ക്കിടയില്‍ താരമായി മുത്തശി ആരാധിക

Published

on

ബര്‍മിംഗ്ഹാം സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തില്‍ കളിക്കാരെക്കാളേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരാളുണ്ടായിരുന്നു ഗാലറിയില്‍. ഇന്ത്യന്‍ ബാറ്റിംഗിന്റെ മുഴുവന്‍ സമയവും ഒരു പീപ്പിയും ഊതി താരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്ന മുത്തശ്ശിയാണ് താരം. ഇടയ്ക്കിടെ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഈ മുതിര്‍ന്ന ഇന്ത്യന്‍ ആരാധികയുടെ മുഖമാണ് തെളിഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയിലും മുത്തശ്ശി ആരാധിക താരമായിരിക്കുകയാണ്. ഇവര്‍ ആരാണെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സോഷ്യല്‍മീഡിയ.

Continue Reading

Latest News