Connect with us
Malayali Express

Malayali Express

ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) നിര്യാതയായി

OBITUARY

ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) നിര്യാതയായി

Published

on

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്‍റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി. പരേത തീക്കോയി മുതുകാട്ടില്‍ കുടുബാംഗമാണ്.

മക്കള്‍: ജെയിംസ് ജോസഫ് (ഷാജി) (ന്യൂജേഴ്‌സി), മോളി നെല്ലിക്കുന്നേല്‍ (ന്യൂജേഴ്‌സി), ജോണ്‍ ജോസഫ് (പാലാ),ജോസഫ് കളപ്പുര (സിബിച്ചന്‍) (ന്യൂജേഴ്‌സി), ജൂലി ടോം പുല്‍പ്പറമ്പില്‍ (തൊടുപുഴ).

മരുമക്കള്‍: മേഴ്‌സി ജെയിംസ് , കുര്യന്‍ നെല്ലിക്കുന്നേല്‍, സിനി ജോസഫ്, ലീമ ജോണ്‍, ടോം പുല്‍പ്പറമ്പില്‍.
കൊച്ചു മക്കള്‍: ജോസ്, റ്റോമി, ജോര്‍ജ്, ജോണി, ബെന്‍, മെറിന്‍, ജോണ്‍,അംഗിത, മെറീജ, ജോസ്.

സംസ്കാര ശുശ്രൂഷകള്‍ പാലാ സെന്‍റ് തോമസ് കത്തീണ്ട്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News