Connect with us
Malayali Express

Malayali Express

കെ.എ.അബ്രഹാം ഡെന്‍വറിൽ നിര്യാതനായി

OBITUARY

കെ.എ.അബ്രഹാം ഡെന്‍വറിൽ നിര്യാതനായി

Published

on

ഡെന്‍വര്‍(കൊളറാഡെ): കലീക്കല്‍ കടവില്‍ പരേതരായ കെ.ഒ. ഏബ്രഹാമിന്റേയും, അന്നമ്മ അബ്രഹാമിന്റേയും മകന്‍ കെ.എ.അബ്രഹാം(75) കൊളറാഡൊ ഡന്‍വറില്‍ നിര്യാതനായി.

നിരവധി ലേഖനങ്ങളും, അമ്പതില്‍പരം ക്രിസ്തീയ ഗാനങ്ങളുടെയും രചയിതാവ് കൂടിയാണ് കെ.എ.എബ്രഹാം.

ഭാര്യ: കെസ്സിയ അബ്രഹാം(കോട്ടയം പുത്തന്‍പറമ്പില്‍ കുടുംബാംഗം).

മക്കള്‍: ആന്‍ തോമസ്(മിനി)-ന്യൂയോര്‍ക്ക്,
ലിബി ജെയിംസ് – ന്യൂയോര്‍ക്ക്
എബിമോന്‍ അബ്രഹാം- ഡെന്‍വര്‍
നെസ്സി മാത്യു(സിബി)- ഡാളസ്.

മരുമക്കള്‍: പാസ്റ്റര്‍ ഫിലിപ്പ് തോമസ്( ന്യൂയോര്‍ക്ക്)
ജെയിംസ് കുരുവിള( ന്യൂയോര്‍ക്ക്),
റബെക്ക അബ്രഹാം(ഡെന്‍വര്‍),
ദിലീപ് മാത്യു(ഡാളസ്).

സംസ്‌ക്കാരം പിന്നീട് കേരളത്തില്‍.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News