Thursday, April 18, 2024
HomeKeralaസാമൂഹിക വനവത്‌കരണം വനംവകുപ്പ്‌ നിര്‍ത്തുന്നു

സാമൂഹിക വനവത്‌കരണം വനംവകുപ്പ്‌ നിര്‍ത്തുന്നു

ചാലക്കുടി: മുന്‍ ഫുട്‌ബോള്‍ താരവും സെന്‍ട്രല്‍ എക്‌സൈസ്‌ സബ്‌ ഇന്‍സ്‌പെക്‌റുമായിരുന്ന ചാലക്കുടി ഇല്ലിക്കല്‍ ജോണ്‍പോള്‍ റൊസാരിയ(58) യെ മരിച്ച നിലയില്‍ കണ്ടെത്തി.

കേരളം റണ്ണറപ്പായ 1989-ലെ ഗുവാഹത്തി സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീമിന്റെ സ്‌ട്രൈക്കറായിരുന്നു. 1987 മുതല്‍ 15 വര്‍ഷം കൊച്ചിന്‍ കസ്‌റ്റംസ്‌ ആന്‍ഡ്‌ എക്‌സൈസ്‌ ടീം അംഗമായിരുന്നു. 1985, 1986 വര്‍ഷങ്ങളില്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു വേണ്ടി കളിച്ചു. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജിനെ ജില്ലാ ലീഗ്‌ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ ജേതാക്കളാക്കിയതില്‍ പ്രധാന പങ്കുവഹിച്ചു.

സംസ്‌കാരം ഇന്ന്‌ 11ന്‌ ചാലക്കുടി ഹോളി ഫാമിലി പള്ളിയില്‍. പിതാവ്‌: പരേതനായ സണ്ണി മരിയന്‍ റൊസാരിയോ. അമ്മ: മെബിള്‍ റൊസാരിയോ. ഭാര്യ: ജൂലി ഷൈന്‍ റൊസാരിയോ. മകന്‍: റയാന്‍ എമിലിയോ റൊസാരിയോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular