Thursday, March 28, 2024
HomeKeralaശശി തരൂരിന് ഡി.സി.സി സ്വീകരണം നല്‍കി

ശശി തരൂരിന് ഡി.സി.സി സ്വീകരണം നല്‍കി

കോട്ടയം: രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിയ്ക്കെതിരെ ഉള്ള പ്രതിരോധനിരയ്ക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് ഒറ്റക്കെട്ടണെന്ന് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മറ്റിഅംഗം ഡോ.

ശശി തരൂര്‍ പറഞ്ഞു.ജില്ലാകോണ്‍ഗ്രസ്‌ കമ്മറ്റിനല്ലിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നണി മുന്നിലാണ്.

ഡി.സി.സി. പ്രസിസണ്ട്നാട്ടകംസുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് . ജോസ്സി സബാസ്റ്റ്യൻ ടോമികല്ലാനി ഫിലിപ്പ്ജോസഫ് KC നായര്‍ അഡ്വ.ജി.ഗോപകുമാര്‍. എം.പി സന്തോഷ്കുമാര്‍ . ജെ.ജി പാലയ്ക്കലോടി. ബറ്റിടോജോ. ചിന്തുകുര്യൻ. നൈസാം. തുടങ്ങിയവര്‍ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular