Connect with us
Malayali Express

Malayali Express

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു

INDIA

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

on

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് എസ്.ഐ അടക്കമാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ സെറൈകലയിലെ ആഴ്ച ചന്തയ്ക്ക് സമീപം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. പട്രോളിംഗിന് എത്തിയ പോലീസ് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നതായി ജാര്‍ഖണ്ഡ് പോലീസിലെ എ.ഡി.ജി.പി എം.എല്‍ മീണ സ്ഥിരീകരിച്ചു.

Continue Reading

Latest News