Connect with us
Malayali Express

Malayali Express

നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍

INDIA

നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍

Published

on

മുംബൈ : നേട്ടം കൈവിട്ട് ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് 193 പോയിന്റ് നഷ്ടത്തില്‍ 39756ലും നിഫ്റ്റി 59 പോയിന്റ് നഷ്ടത്തില്‍ 11906ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ യെസ് ബാങ്ക്, മാരുതി, കൊടക് ബാങ്ക്, ബജാജ് ഓട്ടോ, ഇന്റസന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോപ്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, എല്‍റ്റി, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Continue Reading

Latest News