Connect with us
Malayali Express

Malayali Express

180 വർഷത്തിനു ശേഷം ആ​ത​ൻ​സി​ൽ മു​സ്​​ലിം​പ​ള്ളി വരുന്നു

EUROPE

180 വർഷത്തിനു ശേഷം ആ​ത​ൻ​സി​ൽ മു​സ്​​ലിം​പ​ള്ളി വരുന്നു

Published

on

ആ​ത​ൻ​സ്​: 180 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ആ​ത​ൻ​സി​ൽ മു​സ്​​ലിം​ക​ൾ​ക്ക്​ പ്രാ​ർ​ഥി​ക്കാ​ൻ പ​ള്ളി. വ​ർ​ഷ​ങ്ങ​ൾ​നീ​ണ്ട പോ​രാ​ട്ട​ത്തി​നാ​ണ്​ ഇ​േ​താ​ടെ ഫ​ലം ക​ണ്ട​ത്. 967,000 ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ച്ച പ​ള്ളി സെ​പ്​​റ്റം​ബ​റി​ൽ പ്രാ​ർ​ഥ​ന​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ്രീ​സ്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗ്രീ​സി​​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ പ​ള്ളി​ക​ളു​ണ്ടെ​ങ്കി​ലും 1833ൽ ​ഓ​​ട്ടോ​മ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ ആ​ധി​പ​ത്യം ത​ക​ർ​ന്ന​ശേ​ഷം ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ ആ​ദ്യ​മാ​യാ​ണ്​ മു​സ്​​ലിം​ക​ൾ​ക്ക്​ പ്രാ​ർ​ഥ​ന മ​ന്ദി​ര​മൊ​രു​ങ്ങു​ന്ന​ത്.

1890 മു​ത​ൽ പ​ള്ളി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ, ഒ​ന്നും ന​ട​ന്നി​ല്ല. 2004ൽ ​ഗ്രീ​സ്​ ഒ​ളി​മ്പി​ക്​​സ്​ വേ​ദി​യാ​യ​പ്പോ​ഴും ഇ​ങ്ങ​നെ​യൊ​രു ചി​ന്ത ഉ​യ​ർ​ന്നി​രു​ന്നു. ക്രി​സ്​​ത്യ​ൻ, തീ​വ്ര​വ​ല​തു പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന എ​തി​ർ​പ്പാ​ണ്​ പ​ള്ളി​നി​ർ​മാ​ണ​ത്തി​ന്​ ത​ട​സ്സ​മാ​യ​ത്. പാ​കി​സ്​​താ​ൻ, സി​റി​യ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ മു​സ്​​ലിം​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്​ ആ​ത​ൻ​സി​ൽ.

Continue Reading

Latest News